ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ; തമിഴ്നാട്, പുതുച്ചേരി, ആൻ്റമാൻ ആൻ്റ് നിക്കോബാർ ഐലൻ്റ് ജേതാക്കൾ
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലന്റ് റീജിയൺ ജേതാക്കൾ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 31 പോയിൻ്റ് നേടി തമിഴ്നാട്, പുതുച്ചേരി ആൻ്റ് ആൻഡമാൻ നിക്കോബാർ ഐലൻ്റ് റീജിയൺ ജേതാക്കളായി. രാജ്യത്തെ 16 റീജിയണുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽContinue Reading
























