ആളൂർ പോലീസ് സ്റ്റേഷൻ മുൻ എംഎൽഎ യുടെ ശ്രമഫലമാണെന്ന വസ്തുത തമസ്കരിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ്
ആളൂർ പോലീസ് സ്റ്റേഷൻ മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടന്റെ ശ്രമഫലമാണെന്ന വസ്തുത തമസ്ക്കരിക്കാൻ പഞ്ചായത്ത് ഭരണ സമിതിയും ഇടതുപക്ഷവും ശ്രമിക്കുന്നുവെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണകാലഘട്ടത്തിൽ ഇരിങ്ങാലക്കുട എം.എൽ.എയായിരുന്ന തോമസ്സ് ഉണ്ണിയാടന്റെ പരിശ്രമഫലമായി കൊണ്ടുവന്നതും ഉദ്ഘാടനം നിർവ്വഹിച്ചതും പിന്നീട് ചില സാങ്കേതിക കാരണം പറഞ്ഞ് അടച്ചുപൂട്ടാൻ ശ്രമിച്ചതും മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് വീണ്ടും തുറപ്പിച്ചതും പകൽ പോലെContinue Reading
























