കൂടൽമാണിക്യക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി.. ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവിന് ഭക്തിനിര്‍ഭരമായ സ്വീകരണം . തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടല്‍മാണിക്യം കീഴേടമായ ചാലക്കുടി പോട്ട പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണ് തണ്ടികവരവ്. പോട്ടയില്‍ നിന്നും നന്ദനന്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നത് 20 കിലോമീറ്ററോളം നടന്ന്. വൈകീട്ട് അഞ്ചരയോടെContinue Reading
























