ക്രൈസ്റ്റിന് എഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം
ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു വലിയ വാഴയിലയിൽ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം. ഡി. യും സിഇഒ യുമായ വി പി നന്ദകുമാർ സ്വശ്രയ കോമേഴ്സ് വിഭാഗം അധ്യക്ഷൻ പ്രൊഫ.Continue Reading
























