നിയമസഭ തിരുഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന് 10212 വോട്ടിൻ്റെ വിജയം
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
നിയമസഭ തിരഞ്ഞെടുപ്പ്;പതിനാറ് റൗണ്ടുകളും പൂർത്തിയായി; ഇരിങ്ങാലക്കുട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫും തോമസ് ഉണ്ണിയാടനും; വിജയം 10212 വോട്ടിന്Continue Reading
കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക് ; നിശ്ചലമായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുളള ശ്രമങ്ങളിൽ കെഎസ്ഇബി അധികൃതർ; ജല വിതരണം ഉച്ചയോടെ പുനരാരംഭിച്ച് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ മരങ്ങൾ വീണും മറ്റും ഭാഗിക നഷ്ടങ്ങൾ നേരിട്ടത് 17 വീടുകൾക്ക്. മുരിയാട് പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15 വീടുകൾക്കുംContinue Reading
നഫ്രീത് ഗുലാമിന് നീഡ്സിൻ്റെ അനുമോദനം ഇരിങ്ങാലക്കുട : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അഖിലേന്ത്യ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് മാനേജർ പദവിയിൽ എത്തിച്ചേർന്ന നഫ്രീത് ഗുലാമിനെ നീഡ്സ് അനുമോദിച്ചു. അനുമോദനസംഗമം നീഡ്സ് പ്രസിഡണ്ട് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് 2 പേർ മാത്രമാണ് ഈ പരീക്ഷയിൽ വിജയം നേടിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ഗുലാം മുഹമ്മദിൻ്റെയും അനിത. എം. എContinue Reading
മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ പ്രകാശനം ചെയ്തു തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ വായനക്കാരിലേക്ക്.സാഹിത്യ അക്കാദമി എം.ടി.ഹാളിൽ നടന്ന ചടങ്ങിൽ കെ.സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപികൃഷ്ണൻ ,കവി ഡോ:സി.രാവുണ്ണി, കെ.വി.അബ്ദുൾ ഖാദർ,എം.എം.Continue Reading
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നാശം; മരങ്ങൾ വീണ് രണ്ട് ട്രാൻസ്ഫോർകളും 45 ഓളം പോസ്റ്റുകളും 80 ഓളം കേന്ദ്രങ്ങളിൽ വൈദ്യുതി കമ്പികളും തകർന്നു; ജലവിതരണത്തിനും തടസ്സം; ഉൽസവ വേദിയിലും നാശം; കലാപരിപാടികൾ മാറ്റി വച്ചു ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശം . വൈകീട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ തകർന്നും വൈദ്യുതിContinue Reading
കൂടൽമാണിക്യം തിരുവുത്സവം; എഴുന്നള്ളിപ്പിന് എത്തിച്ച ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുൽസവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ആലപ്പുഴ ജില്ലയിൽ ഉള്ള വാഴ് വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി വിളക്ക് എഴുന്നെള്ളിപ്പിനിടെ ആന മൂന്നാം പാപ്പാനെ തള്ളിയാടാൻ ശ്രമിച്ചിരുന്നു. തുടർന്ന് അധികൃതരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിലാക്കൽContinue Reading
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറമേക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പല്ലാട്ട് ബ്രഹ്മദത്തൻ ഇടത്തും കുട്ടംകുളങ്ങര അർജ്ജുനൻ വലതും നിലയുറപ്പിച്ചു.തുടർന്ന് ഉള്ളാനകളായ നന്തിലത്ത് ഗോപി കണ്ണൻ , ദേവസ്സ് ആരോമൽ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻContinue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കുലപതി വേണുജിക്ക് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു എസ് മേനോൻ സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻContinue Reading
പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് . തൃശ്ശൂർ: പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പൻ. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള 49 മത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്.Continue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ. രാത്രി 9.30 ന് ദേവ ചൈതന്യം തിടമ്പലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനൻ തിടമ്പേറ്റി . പാറേമക്കാവ് കാശിനാഥനും കുട്ടംകുളങ്ങര അർജ്ജുനനും ഇടത്തും വലത്തുമായി നിലയുറപ്പിച്ചു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെ ആദ്യContinue Reading
പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു; നാടിൻ്റെ സാംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട : നാടിൻ്റെ സംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാരിൻ്റെ പൂർണ്ണ പിന്തുണ ഇത്തരം കലകൾക്കും കലാകാരൻമാർക്കും കൊടുക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ഇരിങ്ങാലക്കുടയിൽ നടന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന
ഠാണാ-ചന്തക്കുന്ന് റോഡിലെ ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെപിഎംഎസ് ;കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കെന്നും കെപിഎംഎസ് ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി റോഡിൻ്റെ മധ്യത്തിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അനാവശ്യവിവാദങ്ങളും,പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റി. ചില തൽപരകക്ഷികൾ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രതിഷേധം പൊതുസമൂഹം തള്ളിക്കളയണം . ഠാണാ ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്.
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 13 വരെ നടക്കുന്ന 37 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, ഫാമിലി എൽ പി സ്കൂൾ, പുല്ലൂർ എസ്എൻബിഎസ് എൽ പി സ്കൂൾ എന്നിവടങ്ങളിലെ 13 വേദികളിലായി 300 ഓളം ഇനങ്ങളിൽ നടക്കുന്ന
പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ; പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട: നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം. പരിപാടിയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , സ്മൃതിസഭ സംഘാടകസമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്, സംസ്ഥാന ജനറൽ
Designed and developed by OrhaByte Software Labs