പി എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ മാർച്ച്
പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുളള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ വില്ലേജ് ഓഫീസ് മാർച്ച്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലംContinue Reading
























