അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു. മാനസിക അസ്വസ്ഥതകളുള്ള ഗാന്ധിഗ്രാം എലമ്പലക്കാട്ട് വീട്ടിൽ പരേതനായ ദിവാകൻ മകൻ അനിത്കുമാർ ( 50 വയസ്സ് ) ആണ് മരിച്ചത്. ഈ വർഷം ജൂലൈ 29 ന് ആയിരുന്നു സംഭവം. റോഡിലൂടെ അനിത്കുമാർ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് തുറവൻകാട് തേക്കൂട്ട് സനീഷ്Continue Reading
























