അരങ്ങ് 2024; ഇരിങ്ങാലക്കുട സിഡിഎസ് – 2 ജേതാക്കൾ ..
അരങ്ങ് 2024; ഇരിങ്ങാലക്കുട സിഡിഎസ് – 2 ജേതാക്കൾ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കുടുംബശ്രീ ദ്വിദിന കലോൽസവത്തിൽ ഇരിങ്ങാലക്കുട സിഡിഎസ് നമ്പർ രണ്ട് 96 പോയിൻ്റ് നേടി ജേതാക്കളായി. 74 പോയിൻ്റ് നേടി കാട്ടൂർ സിഡിഎസ് രണ്ടാം സ്ഥാനവും 57 പോയിൻ്റ് നേടി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ,Continue Reading
























