പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് പേറ്റൻ്റ് നേടി ക്രൈസ്റ്റിലെ ഗവേഷകർ
പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ് നേടി ക്രൈസ്റ്റ് കോളേജ് ഗവേഷകർ ഇരിങ്ങാലക്കുട: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും പരിസ്ഥിതി മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന ഇലക്ട്രോണിക് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഉപകരണത്തിൻ്റെ മാതൃക വികസിപ്പിച്ചതിന് ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജിലെ ഗവേഷകർക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകരണ നില, താപനില വ്യതിയാനങ്ങൾ, ഈർപ്പം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങൾ കൃത്യമായിContinue Reading
























