പൂമംഗലം -പടിയൂർ സമഗ്ര കോൾ വികസന പദ്ധതിക്ക് തുടക്കമായി
പൂമംഗലം–പടിയൂർ സമഗ്ര കോൾ കൃഷിവികസന പദ്ധതിക്ക് തുടക്കം; കോൾമേഖലയുടെ വികസനത്തിനായി ചിലവഴിക്കുന്നത് മൂന്ന് കോടി രൂപ ഇരിങ്ങാലക്കുട : പൂമംഗലം -പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.പടിയൂർ പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്. പി പമ്പ് സെറ്റ്, പതിനൊന്നാംContinue Reading
























