വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി സെന്റ് ജോസഫ്സ് കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് ..
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി സെന്റ് ജോസഫ്സ് കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് .. ഇരിങ്ങാലക്കുട : ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമൊരുക്കി സെൻ്റ് ജോസഫ്സ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്. ‘നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്റ്’ മുദ്രാവാക്യമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി വോട്ട് ചേര്‍ക്കേണ്ട പരിശീലന ക്ലാസിന് നിയോജക മണ്ഡലം ഇലക്ടറല്‍Continue Reading
























