ഗാന്ധി സ്മരണകളുണർത്തി നീഡ്സിന്റെ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര …
ഗാന്ധി സ്മരണകളുണർത്തി നീഡ്സിന്റെ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര … ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറാം വർഷ ആഘോഷങ്ങളോടനുബന്ധിച്ച് നീഡ്‌സിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാത്മാ പാദമുദ്ര @ 90 പരിപാടിയുടെ ഭാഗമായി നടത്തിയ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര വികാരനിർഭരമായി.സന്ദർശനവേളയിൽ ഗാന്ധിജി പ്രസംഗിച്ച ചളിയംപാടത്തു നിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസിലെ മഹാത്മാ ഗാന്ധിയുടെContinue Reading
























