കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജനകീയ പാനലിന് വിജയം…
കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജനകീയ പാനലിന് വിജയം… ഇരിങ്ങാലക്കുട : കണ്ഠേശ്വരം – ബ്രഹ്മകുളങ്ങര ക്ഷേത്ര ഭരണ കമ്മിറ്റിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മൊത്തമുള്ള 15 സീറ്റുകളും ജനകീയ പാനൽ അട്ടിമറി വിജയം നേടി. നിലവിലെ ഭാരവാഹികൾ അടങ്ങിയ പാനലിന് ഒരു സീറ്റിൽ പോലും വിജയം കണ്ടെത്താനായില്ല.നമ്പ്യാരുവീട്ടിൽ വിശ്വനാഥൻ, നളിൻ ബാബു എസ് മേനോൻ, ജനാർദ്ദനൻ കാക്കര, കെ ബാലകൃഷ്ണൻ, എംContinue Reading
























