നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ …
നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ … ഇരിങ്ങാലക്കുട : നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രതിഷേധം ഉയർത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , യൂത്ത് കോൺഗ്രസ്Continue Reading
























