നവകേരളസദസ്സ് ; പരാതികൾ നല്കാനുള്ള കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നു ; പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 29 ന് ആരംഭിക്കും; ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലാ ഭരണകൂടം …
നവകേരളസദസ്സ് ; പരാതികൾ നല്കാനുള്ള കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നു ; പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 29 ന് ആരംഭിക്കും; ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലാ ഭരണകൂടം … ഇരിങ്ങാലക്കുട : ഡിസംബർ 6 ന് നടക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലതലം നവകേരളസദസ്സിൽ നിർദ്ദേശങ്ങളും പരാതികളും സമർപ്പിക്കാൻ വേദിയായ അയ്യങ്കാവ് മൈതാനത്ത് ഒരുക്കുന്നത് 25 കൗണ്ടറുകൾ. തിരക്ക് ക്രമാതീതമായാൽ നിയന്ത്രിക്കുന്നതിന് അഞ്ച് റിസർവ്വ് കൗണ്ടറുകളും ഇതിന് പുറമെContinue Reading
























