നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ
നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ; കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലെന്നും കോൺഗ്രസ് എംഎൽഎ യുടെ അഭാവം മൂലം മണ്ഡലത്തിൽ പാർട്ടി ശോഷിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭ സീറ്റ് കോൺഗ്രസ്സ് എറ്റെടുക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലാണെന്നും കോൺഗ്രസ്സ് ഓഫീസിൽ ഒരു കോൺഗ്രസ്സ് എംഎൽഎ വന്നിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പറയുന്നതെന്നുംContinue Reading
























