രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള ; സാമൂഹ്യസേവനരംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു….
രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള ; സാമൂഹ്യസേവനരംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു…. ഇരിങ്ങാലക്കുട: ഇന്ത്യയിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള . 5000 ത്തില്‍ പരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോണ്സണ് കോലങ്കണ്ണിയെ ആദരിക്കുന്നതിനായി സേവഭാരതി ഇരിങ്ങാലക്കുടയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുംContinue Reading
























