” സഹയാത്രികർ” വായനക്കാരിലേക്ക്; ഗായിക ദുർഗ്ഗ വിശ്വനാഥ് നോവൽ പ്രകാശനം ചെയ്തു….
” സഹയാത്രികർ” വായനക്കാരിലേക്ക്; ഗായിക ദുർഗ്ഗ വിശ്വനാഥ് നോവൽ പ്രകാശനം ചെയ്തു…. ഇരിങ്ങാലക്കുട : കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ റിട്ട ഉദ്യോഗസ്ഥനും ഇരിങ്ങാലക്കുട സ്വദേശിയുമായ കെ വേണുഗോപാൽ രചിച്ച സഹയാത്രികർ ” എന്ന നോവൽ വായനക്കാരിലേക്ക്. അയ്യങ്കാവ് എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് സഹയാത്രികർ പ്രകാശനം ചെയ്തു. യുവനടൻ ഇന്നസെൻ്റ് എറ്റ് വാങ്ങി. മുൻ എം പി പ്രൊഫ. സാവിത്രി ലക്ഷ്മണൻContinue Reading
























