സുധ ദിലീപ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണപ്രകാരം …
സുധ ദിലീപ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണപ്രകാരം … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി സിപിഐ യിലെ സുധ ദിലീപിനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണപ്രകാരം സിപിഎമ്മിൽ നിന്നുള്ള വിജയലക്ഷ്മി വിനയചന്ദ്രൻ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സുധ ദിലീപിന് 9 ഉം പ്രതിപക്ഷത്ത് നിന്ന് മൽസരിച്ച തുമ്പൂർContinue Reading
























