ഓപ്പറേഷൻ സ്കൂൾ ഡേ ;വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ….
ഓപ്പറേഷൻ സ്കൂൾ ഡേ ;വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ…. ചാലക്കുടി: ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്കായി ചാലക്കുടിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരെ ചാലക്കുടി ഡിവൈ എസ് പി ആർ. അശോകൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഇവരിൽനിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഉത്തർപ്രദേശ്Continue Reading
























