പട്ടണഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴി യാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റുന്ന പണികൾ തുടങ്ങി…
പട്ടണഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റുന്ന പണികൾ തുടങ്ങി… ഇരിങ്ങാലക്കുട : പട്ടണഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാനുള്ള പ്രവ്യത്തികൾ ആരംഭിച്ചു. ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിൽ തെക്കേക്കര വീട്ടിൽ ആൻ്റണിയുടെ വീടിനോട് ചേർന്നുള്ള താമസമില്ലാത്ത ഓടിട്ട കെട്ടിമാണ് ഉടമസ്ഥൻ കൊടയ്ക്കാടൻ ബാബുവിൻ്റെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഓടുകൾ ഇറക്കി മാറ്റുന്ന പ്രവൃത്തിയാണ്Continue Reading
























