ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ; ആദ്യഘട്ട പ്രചരണത്തിൽ സജീവമായി സ്ഥാനാർഥികൾ   തൃശ്ശൂർ : ആദ്യഘട്ട പ്രചരണ പരിപാടികളിൽ സജീവമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ സ്ഥാനാർഥികൾ. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് പഞ്ചായത്തുകളിലെ 45 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മുരിയാട് ഡിവിഷനിൽ ഉള്ളത്. മുരിയാട് പഞ്ചായത്തിൽ 5 തൊട്ട് 18 വരെയുള്ള വാർഡുകളും വേളൂക്കരയിൽ 1 മുതൽ 11 വരെയും 18, 19 വാർഡുകളും പൂമംഗലത്ത് 1Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 പേർ; 34 വാർഡുകളിൽ ത്രികോണമൽസരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 സ്ഥാനാർഥികൾ. നാമനിർദ്ദേശിക പത്രികകൾ പിൻവലിച്ച് കഴിഞ്ഞപ്പോൾ വ്യക്തമായ ചിത്രമാണിത്. വാർഡ് 1 മൂർക്കനാട്, വാർഡ് 4 പീച്ചാംപിള്ളിക്കോണം, വാർഡ് 18 ചന്തക്കുന്ന് എന്നിവടങ്ങളിലാണ് കൂടുതൽ പേർ ജനപ്രതിനിധിയാകാൻ രംഗത്തിറങ്ങിയിരിക്കുന്നത് . അഞ്ച് വീതം സ്ഥാനാർഥികൾ ഇവിടെ അവസാന പട്ടികയിലുണ്ട്. 34Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് – കേരള കോൺഗ്രസ്സ് തർക്കങ്ങൾ യുഡിഎഫ് കൺവെൻഷനിലും; ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മൽസരിക്കുന്നവർക്ക് എതിരെ നടപടിയുമായി ജിലാ കോൺഗ്രസ്സ് നേതൃത്വം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് കേരള കോൺഗ്രസ്സിന് അനുവദിച്ച സീറ്റുകളിൽ മൽസരിക്കുമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്സ് പ്രവർത്തകർ . ഘടകകക്ഷിയായ കേരള കോൺഗ്രസ്സിന് അനുവദിച്ച വാർഡ് 15 ൽ നിലവിലെ ഭരണകക്ഷി അംഗവും കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് കൂടിയായContinue Reading

ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ തിരഞ്ഞെടുപ്പ്; പ്രചരണ രംഗത്ത് സജീവമായി മുന്നണി സ്ഥാനാർഥികൾ   തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പ് രംഗം സജീവം . കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പടിയൂർ പഞ്ചായത്തിലെ 13 വാർഡുകളും പെരിഞ്ഞനം പഞ്ചായത്തിലെ എഴ് വാർഡുകളും മതിലകം പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടുന്നതാണ് കാട്ടൂർ ഡിവിഷൻ. 64000 പേരാണ് കാട്ടൂർ ഡിവിഷനിലെ ജനസംഖ്യ. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ഘടകകക്ഷിക്ക് അനുവദിച്ച വാർഡുകളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ; മുന്നണി മര്യാദയല്ലെന്നും കോൺഗ്രസ്സ് നേതൃത്വം ഇടപെട്ട് ഇവരെ പിൻവലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ   ഇരിങ്ങാലക്കുട : ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് മൽസരിക്കുന്ന വാർഡുകളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കേരള കോൺഗ്രസ്സിന് അനുവദിച്ചിട്ടുള്ള വാർഡ് 18 ചന്തക്കുന്നിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുംContinue Reading

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണനിലനിറുത്തുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് തലവേദന ആയി വിമത സ്ഥാനാർഥികളും .മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് ഔദ്യോഗിക സ്ഥാനാർഥിയായി മൽസരിക്കുന്ന വാർഡ് 13 ഗാന്ധിഗ്രാമിൽ പാർട്ടി മണ്ഡലം സെക്രട്ടറിയും മുൻ ബൂത്ത് പ്രസിഡണ്ടുമായ സിജോ ജോസ് എടത്തിരുത്തിക്കാരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം സെക്രട്ടറി ഭാസി കാരപ്പിള്ളി, കാർഷിക വികസന ബാങ്ക് ഡയറക്ടർ ഇന്ദിര ഭാസി എന്നിവരോടൊപ്പം എത്തിയാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുമായുള്ളContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മുന്നണികൾക്ക് തലവേദനയായി സ്ഥാനാർഥി നിർണ്ണയം   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചരണ ജാഥകളുമൊക്കെയായി കളം നിറഞ്ഞ മുന്നണികൾക്ക് തലവേദനയായി മാറിയത് സ്ഥാനാർഥി നിർണ്ണയം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. ഗ്രൂപ്പുകൾ തലവേദനയായി മാറാറുള്ള യുഡിഎഫിലെ കോൺഗ്രസ്സിൽ ഇത്തവണ ഗ്രൂപ്പ് മാനേജർമാർ തികഞ്ഞ ഐക്യത്തിലായത് കൊണ്ട് കാര്യമായContinue Reading

1988 ൽ അട്ടിമറി വിജയം നേടിയതിൻ്റെ ഓർമ്മകളുമായി 37 വർഷങ്ങൾക്ക് ശേഷം മൽസരരംഗത്തേക്ക് യുഡിഎഫ് സ്ഥാനാർഥി ; മൽസരം ഇരിങ്ങാലക്കുട നഗരസഭയുടെ മടത്തിക്കര വാർഡിൽ   ഇരിങ്ങാലക്കുട : വർഷം 1988 . 20 സീറ്റുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് ഒന്നാം വാർഡിൽ നിന്നും എൽഡിഎഫിലെ ജനതാദൾ സ്ഥാനാർഥിയായി മൽസരിക്കുന്നത് 14 വർഷത്തോളം ചെയർമാനും 30 വർഷക്കാലം കൗൺസിലറുമായിരുന്ന എം പി കൊച്ചുദേവസ്സി .യുഡിഎഫിൽ സ്ഥാനാർഥിയായി 26 വയസ്സുകാരനായ യൂത്ത്Continue Reading

അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ്റെ നേതൃത്വത്തിലുള്ള കേരള സ്റ്റാർട്ടപ്പ്   തൃശ്ശൂർ : അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി കേരള സ്റ്റാർട്ടപ്പ് . ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്യുകയും ഒറ്റപ്പാലം കിൻഫ്ര ഡിഫെൻസ് പാർക്കിൽ നിർമ്മാണ യൂണിറ്റ് ഉള്ളതുമായ ജോയ്ഫീൻ സസ്റ്റൈനബിൾ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിശ്രിതം ആക്കാൻ മിനറൽ ഓയിൽ ഉപയോഗിക്കാത്തത് മൂലംContinue Reading

തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാർഥികളെ ഇടത്- വലത് മുന്നണികൾ ഇന്ന്  പ്രഖ്യാപിക്കും ഇരിങ്ങാലക്കുട : തദ്ദേശതിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള സ്ഥാനാർഥികളെ എൽഡിഎഫും യുഡിഎഫും ഇന്ന് പ്രഖ്യാപിക്കും. മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ഇത്തവണ എൽഡിഎഫിൽ സീറ്റ് ധാരണയായിട്ടുള്ളത്. നിയോജക മണ്ഡലത്തിൽ നഗരസഭയിലും പഞ്ചായത്തുകളിലും വർധിച്ച സീറ്റുകളെ ചൊല്ലി സിപിഎം – സിപിഐ തർക്കങ്ങളാണ് കീറാമുട്ടിയായത്. മന്ത്രി ഡോ ആർ ബിന്ദു ഉൾപ്പെടെ മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ പങ്കെടുത്തിരുന്നു. നഗരസഭയിൽ വർധിച്ച രണ്ട്Continue Reading