ലോഗോയും പ്രവർത്തനങ്ങളുമായി ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ്
ലോഗോയും പ്രവർത്തനങ്ങളുമായി ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ്; ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ജനുവരിയിൽ ഓൾ കേരള ഇൻ്റർ ക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ; അണിനിരക്കുന്നത് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന എട്ട് പ്രമുഖ ടീമുകൾ ഇരിങ്ങാലക്കുട: ദേശീയ- അന്തർദേശീയ ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കുകയും പതിനഞ്ച് വർഷത്തോളം സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ് വീണ്ടും പട്ടണത്തിൽ സജീവമാകുന്നു. 1973 ല് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചContinue Reading
























