സൈബർ തട്ടിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിക്ക് നഷ്ടപ്പെട്ട പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസി തിരിച്ച് പിടിച്ചു; കേരളത്തിൽ ആദ്യമെന്ന് തൃശ്ശൂർ റൂറൽ പോലീസ് ;   ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പോലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി /Continue Reading

കല്ലേറ്റുംകര നിപ്മറിൽ യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ വയോധിക അറസ്റ്റിൽ. ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള നിപ്മർ ആശുപത്രിയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്ന നടത്തറ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ജോജോ തോമസിൻ്റെ (30 വയസ്സ് ) 3,66,000 രൂപ വരുന്ന നാല് പവൻ സ്വർണ്ണ മാല കവർന്ന കേസിൽ കല്ലേറ്റുംകര സ്വദേശി കുഴുവേലി റോസി ( 70) വയസ്സ്) അറസ്റ്റിൽ. തോൾ വേദന വന്നതിനെContinue Reading

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് ; കടുപ്പശ്ശേരി സ്വദേശിയിൽ നിന്നും 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി പേങ്ങിപറമ്പിൽ വീട്ടിൽ അലക്സ് പി കെ (46 വയസ്സ് ) എന്നയാളിൽ നിന്ന് ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി 49,64,430/-രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂർ സ്വദേശി നവീൻകുമാർContinue Reading

ആനീസ് കൊലപാതകം; സർക്കാർ നിസ്സംഗതയിലെന്ന് തോമസ്സ് ഉണ്ണിയാടൻ   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എലുവത്തിങ്കൽ കൂനൻ പോൾസൻ ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് 6 വർഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയാത്തത് സർക്കാരിന്റെ നിസ്സംഗ മനോഭാവം മൂലമാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ഡെപൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.ആനീസ് കൊലപാതകത്തിന്റെ 6 വർഷം തികഞ്ഞ ദിവസം കേരള കോൺഗ്രസ്സും ആനീസിന്റെ ബന്ധുക്കളും കൂടി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നുContinue Reading

ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട; മാരക രാസലഹരിയായ എംഡി എംഎ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ; അഞ്ച് ലക്ഷത്തോളം രൂപ വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചാലക്കുടി : കെഎസ്ആർടി ബസ്സിൽ മയക്കുമരുന്ന് കടത്തി കൊണ്ട് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽContinue Reading

ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെContinue Reading

ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് ; ആളൂർ സ്വദേശിയിൽ നിന്നും പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ നിക്ഷേപം ചെയ്താൽ വൻ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയും ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് (38 വയസ്സ്) എന്നയാളിൽ 1180933/ ബാങ്ക് അക്കൗണ്ട് മുഖേനContinue Reading

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് ; കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിൽ അധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജു (61 വയസ് ) എന്നയാളിൽ നിന്ന് 1,06,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29 വയസ്സ് )എന്നയാളെ തിരുനെൽവേലിയിൽ നിന്നുംContinue Reading

തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ (28 വയസ് )എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ നിന്നും കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 790000/-നേടിയെടുത്ത കേസിലെ പ്രതി ചാലക്കുടി കോടശ്ശേരി നായരങ്ങാടിContinue Reading

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- രൂപയുടെ തട്ടിപ്പ് നടത്തിയത്. ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.Continue Reading