എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ്ണ..
എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ്ണ.. ഇരിങ്ങാലക്കുട : വീടുകളുടെ പെർമിറ്റ് ഫീസും അപേക്ഷാ ഫീസും വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ ധർണ്ണയുമായി യു ഡി എഫ് പ്രവർത്തകർ.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ടൗൺ മണ്ഡലം ചെയർമാൻ ജോസഫ്Continue Reading
















