കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ …
കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ … ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും -പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ മെയ് 16 ന് നടക്കും. 22 ഓളം വിഷയങ്ങളിൽ വരുന്ന പരാതികൾ പരിഗണിക്കുന്ന അദാലത്ത് 16 ന് രാവിലെ 10 ന് ഇരിങ്ങാലക്കുടContinue Reading
























