അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണസഭയുടെ പോലീസ് സ്റ്റേഷൻ മാർച്ച് …
അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണസഭയുടെ പോലീസ് സ്റ്റേഷൻ മാർച്ച് … ഇരിങ്ങാലക്കുട : സാമൂഹ്യ മാധ്യമങ്ങളിലൂടെ മഹാത്മ അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വാട്സപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണ സഭയുടെ നേത്യത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്. മാപ്രാണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് അകലെ വച്ച് പോലീസ് തടഞ്ഞു. എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പിContinue Reading
























