സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം.. ഇരിങ്ങാലക്കുട : സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനം . ടൗൺ ഹാളിൽ നടന്ന സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ കെ. ജി. അനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സംരംഭകരായ ബെറിബീൻ കോഫി ഉടമ ഉഷContinue Reading

ഋതു -അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; പ്രദർശനങ്ങൾ നാളെ ആരംഭിക്കും; ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു; അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാ രൂപങ്ങൾ സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി….   ഇരിങ്ങാലക്കുട: വനം വകുപ്പ്, തൃശ്ശൂർ അന്തർദേശീയ ചലച്ചിത്രോൽസവം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന പട്ടണത്തിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേളയുടെ പ്രദർശനങ്ങൾ നാളെ (ജൂൺ 27 ) ആരംഭിക്കും.Continue Reading

ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളിയിൽ; പങ്കെടുക്കുന്നത് നാല് ജില്ലകളിൽ നിന്നായി 130 ഓളം പ്രതിനിധികൾ …. ഇരിങ്ങാലക്കുട : ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ മേഖല നേത്യത്വ പരിശീലനക്യാമ്പ് ജൂൺ 26, 27 തീയതികളിൽ അതിരപ്പിള്ളി ബദാനിയ റിസോർട്ടിൽ നടക്കും. 26 ന് 2 മണിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.Continue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് കൊടിയേറ്റി…. ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന് രൂപത വികാരി ജനറാൾ ഫാ. വിൽസൻ ഈരത്തറ കൊടിയേറ്റി. വികാരി ഫാ. ലാസ്റ്റർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോയ് പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി. കൈക്കാരൻമാർ, കമ്മിറ്റി കൺവീനർമാർ, ഇടവകജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ മൂന്നിനാണ് ദുക്റാന തിരുനാൾ .Continue Reading

ഞാറ്റുവേല മഹോൽസവം; വയോജന സംഗമവുമായി അഞ്ചാം ദിനം.. ഇരിങ്ങാലക്കുട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ സംഘടിപ്പിച്ച വയോജന സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ നിർവ്വഹിച്ചു .മുൻസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി .ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി , കൗൺസിലർമാരായ സോണിയ ഗിരി,Continue Reading

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം … ഇരിങ്ങാലക്കുട : പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും 2010 മാർച്ച് വരെ റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെContinue Reading

Mostbet Tr Resmî Net Sitesinde Giriş Ve Kayıt Olm Reyhan Online Sipariş Betting Company Mostbet App Online Sports Gambling 418 Content Mostbet’te Bahis Yapılabilecek Spor Türleri Mostbet’te Ödül Puanları Tr Mostbet Casino’da Ücretsiz Oyunlar Spor Için 0 Hoş Geldin Bonusu + 1 Para Yatırma Işlemi Için Fifty Free Re-writes (fs)Continue Reading

“mostbet Az Mostbet Tr Resmî Internet Sitesinde Giriş Empieza Kayıt Olm Reyhan Online Sipariş Content Türkiye’nin Sobre İyi Online Bahis Şirketi Info@rainwater Com Tr Mostbet Az Casino Mosbet Kazin Mostbet Müşteri Desteği Para Yatırma Mostbet Trukiye Giris Para Çekmek Tr Mostbet Casino’da Ücretsiz Oyunlar İdman Mərcləri Və Onlayn Kazino 500Continue Reading

അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണസഭയുടെ പോലീസ് സ്റ്റേഷൻ മാർച്ച് … ഇരിങ്ങാലക്കുട : സാമൂഹ്യ മാധ്യമങ്ങളിലൂടെ മഹാത്മ അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വാട്സപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണ സഭയുടെ നേത്യത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്. മാപ്രാണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് അകലെ വച്ച് പോലീസ് തടഞ്ഞു. എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പിContinue Reading

എകെസിസി വാർഷികാഘോഷവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് കത്തീഡ്രൽ പാരിഷ് ഹാളിൽ … ഇരിങ്ങാലക്കുട : അഖില കേരള കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ 27-ാം വാർഷികവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് നടക്കും. പാരിഷ് ഹാളിൽ വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് വികാരിയും എകെസിസി ഡയറക്ടറുമായ ഫാContinue Reading