കേന്ദ്ര അവഗണന അവസാനിപ്പിക്കുക , തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഡിസംബർ 17 ന്
കേന്ദ്ര അവഗണന അവസാനിപ്പിക്കുക , തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഡിസംബർ 17 ന് ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക,തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസിയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റിന് മാർച്ചിന് മുന്നോടിയായി നടത്തുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഡിസംബർ 17 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. വൈകീട്ട്Continue Reading
























