എസ്എൻവൈഎസിൻ്റെ നേതൃത്വത്തിൽ 47 -മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട : ശ്രദ്ധേയമായ നാടകങ്ങളുമായി എസ്എൻവൈഎസിൻ്റെ 47 -മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിന് തുടക്കമായി. ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടകോൽസവം ഉദ്ഘാടനം ചെയ്തു. എസ്എൻബിഎസ് സമാജം പ്രസിഡൻ്റ് വിശ്വംഭരൻ മുക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കര നാരായണൻ മുഖ്യാതിഥിContinue Reading

ഇരിങ്ങാലക്കുട ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ ചിലവിൽ പുതിയ കെട്ടിടം ; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി   ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളോടൊപ്പം എയ്ഡഡ്Continue Reading

തെരുവ് നായകളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; തകർന്ന് കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആവർത്തിച്ച് ഭരണനേതൃത്വം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 25 സെൻ്റ് സ്ഥലം അഞ്ച് വർഷത്തേക്ക് വാടകയ്ക്ക് എടുത്ത് തെരുവുനായ്ക്കൾക്കായി ഷെൽട്ടർ നിർമ്മിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഒന്നരമാസത്തിനുള്ളിൽ ഷെൽട്ടറിൻ്റെ നിർമ്മാണം പൂർത്തിയാക്കും. മാർച്ചിനുള്ളിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾContinue Reading

ചേലൂർ സെൻ്ററിൽ വച്ച് ബസ് കണ്ടക്ടറെ അക്രമിച്ച് ബസിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ   ഇരിങ്ങാലക്കുട: ചേലൂർ സെന്ററിന് സമീപം ബസ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെContinue Reading

ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ നടന്ന ചടങ്ങിൽ അമരിപ്പാടം ശ്രീനാരായണാശ്രമം സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറിContinue Reading

സംസ്ഥാന തല സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്കൂളിൽ വെച്ച് കേരള സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് തുടക്കമായി.തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് അജോContinue Reading

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആളൂർ സ്വദേശിയായ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ കാറളം, നാട്ടിക, ത്യപ്രയാർ സ്വദേശികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് ( 30 വയസ്സ്), നാട്ടികContinue Reading

ഡോ.സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കേരളവർമ്മ കോളേജ് മലയാളവിഭാഗം വിദ്യാർത്ഥിനി സംഘമിത്ര എൻ.എസ്. അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ.ഡോ. ജോളി ആൻഡ്രൂസ് , ഓർഗനൈസിംഗ് സെക്രട്ടറി ഡോ.സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.Continue Reading

ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന്മുതൽ അയ്യങ്കാവ് മൈതാനിയിൽ; ഫ്ലവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും ഉൾപ്പെടെയുള്ള പരിപാടികളെന്ന് സംഘാടകർ   ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡിൻ്റെ നേതൃത്വത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.31 ന് വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകContinue Reading

പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ നടക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി ഒന്നിനും ശിവരാത്രി 15 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നീ പരിപാടികളോടെ ആഘോഷിക്കും. 3 മുതൽ 14 വരെ നടക്കുന്ന എകാദശാഹ മഹായജ്ഞത്തിന്Continue Reading