ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്റ്റേകൾ; പരിശോധനകൾക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ആരോഗ്യ വിഭാഗം
ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്റ്റേകൾ; പരിശോധനകൾക്കായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പ്രത്യേക സ്ക്വാഡ് തയ്യാറെടുക്കുന്നു ; ഹോം സ്റ്റേകളുടെ പ്രവർത്തനത്തിന് ലൈസൻസ് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് വർക്കല നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട : പട്ടണത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾക്ക് കടിഞ്ഞാണിടാൻ നഗരസഭ. ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഹോം സ്റ്റേകളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത് . ലേബർ ക്യാമ്പിന് സമാനമായ സാഹചര്യങ്ങളിലാണ് ക്രൈസ്റ്റ് കോളേജിനെ ചുറ്റിപ്പറ്റിContinue Reading
























