ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ , മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ നേതൃത്വത്തിൽ ആദരം ഇരിങ്ങാലക്കുട : കാട്ടൂർ, മുരിയാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും ആദരം. ടൗൺ ഹാളിൽ നടത്തിയ വിജയോത്സവം 2026 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്Continue Reading
























