ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; തിരുവുൽസവത്തിന് നാളെ കൊടിയേറും….
ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; തിരുവുൽസവത്തിന് നാളെ കൊടിയേറും…. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉൽസവം ഏപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കുമെന്ന് ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ന് രാത്രി 8.10 നും 8.40Continue Reading
എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കൊട്ടാരക്കര സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ ; കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ പ്രതി നടത്തിയത് 37 ഓളം മോഷണങ്ങൾ എന്ന് പോലീസ്….
എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കൊട്ടാരക്കര സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ ; കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ പ്രതി നടത്തിയത് 37 ഓളം മോഷണങ്ങൾ എന്ന് പോലീസ്…. ഇരിങ്ങാലക്കുട : എഴുപതോളം മോഷണക്കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷിനെ (42 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബർ പതിനെട്ടാംContinue Reading
വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി.
വലിയപറമ്പിൽ വീട്ടിൽ ജലജ (80 വയസ്സ്) നിര്യാതയായി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഡോ. വി ജി പവിത്രൻ്റെ ഭാര്യ ജലജ (80 വയസ്സ്) നിര്യാതയായി. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ, ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ് ഗാർഡൻ അപ്പാർട്ട്മെന്റിൽ . സംസ്കാരം ഇന്ന് (Continue Reading
താമരക്കഞ്ഞി വഴിപാട് സമയത്ത് അഹിന്ദു പ്രവേശിച്ചതിനെ ചൊല്ലി പരാതി; പുണ്യാഹവും പൂജകളും നടത്തി ശ്രീകൂടൽമാണിക്യ ദേവസ്വം..
താമരക്കഞ്ഞി വഴിപാട് സമയത്ത് അഹിന്ദു പ്രവേശിച്ചതിനെ ചൊല്ലി പരാതി; പുണ്യാഹവും പൂജകളും നടത്തി ശ്രീകൂടൽമാണിക്യ ദേവസ്വം.. ഇരിങ്ങാലക്കുട : അഹിന്ദു പ്രവേശിച്ചതിനെ തുടർന്ന് പൂജകളും പുണ്യാഹവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ക്ഷേത്രം ഊട്ടുപ്പുരയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന താമരക്കഞ്ഞി വഴിപാടിൻ്റെയും പ്രസാദഊട്ടിൻ്റെയും സമയത്ത് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സംഘവും ഊട്ടുപ്പുരയിൽ എത്തിയിരുന്നു. സ്ഥാനാർഥിയോടൊപ്പം അഹിന്ദുവായ ബിജെപി ടൗൺ കമ്മിറ്റി പ്രസിഡണ്ട് ലിഷോൺ കാട്ട്ള എത്തിയെന്നും ആചാരലംഘനത്തിനും ക്ഷേത്ര പരിശുദ്ധിക്ക്Continue Reading
കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…
കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… 2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1901 കാലത്ത് ചിലിയിൽ തദ്ദേശീയരായ സെൽക്നാം ജനത നേരിട്ട വംശഹത്യയാണ് 97 മിനിറ്റുള്ളContinue Reading
കലാകാരന് ജാതി ചിന്തകൾ പാടില്ലെന്നും ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയും എകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തിൽ നടക്കില്ലെന്ന് മന്ത്രി ഗണേഷ്കുമാർ; ചലച്ചിത്ര രംഗത്തുള്ളവർ എല്ലാവരും ഇന്നസെൻ്റിനെ പോലെ നിഷ്കളങ്കർ അല്ലെന്നും തെളിവുകൾ പുറത്ത് വിടാൻ നിർബന്ധിക്കരുതെന്നും തൻ്റെ സിനിമകൾ കാണാൻ ഹിന്ദുക്കൾ മാത്രം വന്നാൽ മതിയോയെന്ന് ബിജെപി സ്ഥാനാർഥി പറയുമോയെന്നും മന്ത്രി….
കലാകാരന് ജാതി ചിന്തകൾ പാടില്ലെന്നും ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയും എകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തിൽ നടക്കില്ലെന്ന് മന്ത്രി ഗണേഷ്കുമാർ; ചലച്ചിത്ര രംഗത്തുള്ളവർ എല്ലാവരും ഇന്നസെൻ്റിനെ പോലെ നിഷ്കളങ്കർ അല്ലെന്നും തെളിവുകൾ പുറത്ത് വിടാൻ നിർബന്ധിക്കരുതെന്നും തൻ്റെ സിനിമകൾ കാണാൻ ഹിന്ദുക്കൾ മാത്രം വന്നാൽ മതിയോയെന്ന് ബിജെപി സ്ഥാനാർഥി പറയുമോയെന്നും മന്ത്രി…. ഇരിങ്ങാലക്കുട : കലാകാരന് ജാതി ചിന്ത പാടില്ലെന്നും ഹിന്ദുവാണെന്ന് പറയുകയും ഇതരContinue Reading
ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 21 ന് കൊടിയേറ്റും..
ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 21 ന് കൊടിയേറ്റും.. ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര, പപ്പടം,Continue Reading
സാംസ്കാരികനഗരത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ മൂന്നാം ഘട്ട പര്യടനം …
സാംസ്കാരികനഗരത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ മൂന്നാം ഘട്ട പര്യടനം … ഇരിങ്ങാലക്കുട: സാംസ്കാരിക നഗരത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ മൂന്നാം ഘട്ട പര്യടനം. കുട്ടംകുളത്തിൻ്റെയും കൂത്തിൻ്റെയും കൂടിയാട്ടത്തിൻ്റെയും മണ്ണിൽ തൊഴിലാളികൾ ഉൾപ്പെടെ നാനാതുറകളിലെ ആളുകൾ സ്ഥാനാർഥിയെ സ്വീകരിച്ചു. രാവിലെ ആറരയോടെ അയ്യങ്കാവ് മൈതാനത്ത് നടത്തത്തിന് ഇറങ്ങിയവരുമായുള്ള കുശലാന്വേഷത്തോടെയാണ് പര്യടനം ആരംഭിച്ചത്. മൈതാനത്ത് ഫുട്ബോൾ പരിശീലനത്തിന് ഇറങ്ങിയContinue Reading
അവൻ അവൾ നമ്മൾ (ചില ലിംഗവിചാരങ്ങൾ) – പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം ഇരിങ്ങാലക്കുടയിൽ എപ്രിൽ 18 ന് …
അവൻ അവൾ നമ്മൾ (ചില ലിംഗവിചാരങ്ങൾ) – പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം ഇരിങ്ങാലക്കുടയിൽ എപ്രിൽ 18 ന് … ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി അധ്യാപികയും എഴുത്തുകാരിയും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ബോബി ജോസിൻ്റെ രണ്ടാമത്തെ പുസ്തകമായ അവൻ അവൾ നമ്മൾ ( ചില ലിംഗവിചാരങ്ങൾ )എന്ന പുസ്തകത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ എപ്രിൽ 18 ന് 3.30 ന് സംഗമസാഹിതിയുടെ നേത്യത്വത്തിൽ നടക്കുന്നContinue Reading
























