തൃശ്ശൂർ റൂറൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത്. 2024-2025 സാമ്പത്തികContinue Reading
























