പ്ലസ് ടു പരീക്ഷാ ഫലം ; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം
പ്ലസ് ടു പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച ജയം. ഇരിങ്ങാലക്കുട : പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 282 കുട്ടികൾ പരീക്ഷ എഴുതിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 93 % വിജയവും 45 ഫുൾ എ പ്ലസും നേടി. 238 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയവും 50 ഫുൾ എ പ്ലസും നേടി.Continue Reading
























