18-മത് മൂർക്കനാട് സേവ്യർ അനുസ്മരണം ; പത്രപ്രവർത്തനത്തിനോട് അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി
18 -മത് മൂർക്കനാട് സേവ്യർ അനുസ്മരണയോഗം; പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശക്തി സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 18-മത് മൂർക്കനാട് സേവ്യർContinue Reading
























