സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പറും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്
അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക് ഇരിങ്ങാലക്കുട : സിപിഎം നേതൃത്വത്തിലുള്ള അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലനും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്. അഞ്ഞൂറ് മീറ്റർContinue Reading
























