വൽസല ബാബു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
വൽസല ബാബു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി വൽസല ബാബുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പുത്തൻചിറ നമ്പർ ആറ് ഡിവിഷനിൽ നിന്നുള്ള റോമി ബാബു എടക്കുളം ഡിവിഷൻ നമ്പർ രണ്ടിൽ നിന്നും ജയിച്ച വൽസല ബാബുവിനെ ബ്ലോക്ക് പ്രസിഡണ്ടായി നിർദ്ദേശിച്ചു. തുമ്പൂർ ഡിവിഷൻ നമ്പർ നാലിൽ നിന്നുള്ള കെ കെ ശിവൻ പിന്താങ്ങി. എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽContinue Reading
























