ഇൻ്റർ സോൺ കലോത്സവം: ; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്   തൃശ്ശൂർ: കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്‌സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്. ഭരതനാട്യം, കുച്ചുപ്പുഡി , കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവുംContinue Reading

വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനിലപാടിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട : വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വിരോധം വ്യക്തമായതായി മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി . പ്രതിപക്ഷ നിലപാടിന് എതിരെ മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രചരണവും ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മോർച്ച ജില്ലാ പ്രസിഡണ്ട് രശ്മി ബാബുContinue Reading

കുട്ടംകുളത്തിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധ സമരം; കുട്ടംകുളം സമരത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും കോൺഗ്രസിനെയും ബിജെപിയെയും വിറളി പിടിപ്പിക്കുകയാണെന്ന് സിപിഎം ഇരിങ്ങാലക്കുട : കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റേയും നടപടിയിൽ പ്രതിഷേധവുമായി ബിജെപി ടൗൺ കമ്മിറ്റി . പ്രതിഷേധസമരത്തിൽ ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ്.കെ.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.Continue Reading

പടിഞ്ഞാറൻ മേഖലയിലേക്കുള്ള ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ഇരിങ്ങാലക്കുട : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ഗോകുൽനാഥ് റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.   ശ്രീധരൻContinue Reading

ഇരിങ്ങാലക്കുടയിൽ മെയ് 11 മുതൽ ഇന്നസെൻ്റ് സ്മാരക നാടക മത്സരം;ലോഗോ പ്രകാശനം ചെയ്തു ; അഞ്ച് ദിവസങ്ങളിലായി അവതരപ്പിക്കുന്നത് പത്ത് നാടകങ്ങൾ ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു. ഭൂമധ്യരേഖ ( എം.വി. ദേവൻ കലാഗ്രാമം, കൊല്ലം), കടൽത്തീരത്ത് ( പ്രതിഭ തിയേറ്റേഴ്സ്, ചെമ്മാട്), മീൻപാടും പാട്ട് (ആപ്‌ത , പയ്യന്നൂർ ), ഏകാന്തതയുടെContinue Reading

സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിനെ ആദരിച്ചു.   ഇരിങ്ങാലക്കുട : നവതി പിന്നിട്ട ചലച്ചിത്ര സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്സിങ്ങിനെ, കഥാതൽപം തൃശൂരി ൻ്റെയും,പ്രതാപ്സിങ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു . നക്കര ഹാളിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിജയകുമാർ പൊന്നാട അണിയിച്ചു. മാധ്യമ പ്രവർത്തകൻ കെ ഹസ്സൻകോയ അധ്യക്ഷത വഹിച്ചു . ജോസ് ചിറ്റിലപ്പിള്ളി,എം. പി.സുരേന്ദ്രൻ, സുരേഷ്കുമാർ. യു കെ ,Continue Reading

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്രത്തിന് നൂറ് ശതമാനം വിജയം. ഇരിങ്ങാലക്കുട : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവൻ ഇരിഞ്ഞാലക്കുട കേന്ദ്രത്തിന് 100% വിജയം. ആകെ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 105 പേർ ഡിസ്റ്റിങ്ഷൻ നേടി. 62 പേർ 90% ന് മുകളിൽ മാർക്ക്‌ നേടി. 99.2% മാർക്കോടെ നന്ദകിഷോർ കെ എസ് ഒന്നാമതെത്തി. 98. 4 % മാർക്ക് നേടിയ മഞ്ജിമContinue Reading

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യൽ വർക്ക്‌ റിസർച്ച് സെന്റർ ക്രൈസ്റ്റ് കോളേജിന് ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ആയ ഡോ. അജീഷ് ജോർജിനും ഡോ. വിൻസി എബ്രഹാമിനും സോഷ്യൽ വർക്കിൽ റിസർച്ച് ഗൈഡ്ഷിപ്പ് ലഭിച്ചു. യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്റർ ആയി ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെContinue Reading

ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം കച്ചേരിവളപ്പ് കെട്ടിടത്തിൽ നിന്നും മാറ്റാൻ ഹൈക്കോടതി നിർദ്ദേശം; താത്കാലികമായി പ്രവർത്തിക്കുക സിവിൽ സ്‌റ്റേഷനിലെ റെക്കോർഡ് മുറിയിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം സിവിൽ സ്റ്റേഷനിലെ കോടതികളോടനുബന്ധിച്ചുള്ള റെക്കോർഡ് റൂമിലേക്ക് മാറ്റി പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി. 175 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി ഉയർത്തുന്നContinue Reading

കൂടൽമാണിക്യം തിരുവുൽസവം ; ബഹുനില പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്ത് നിർമ്മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിൻ്റെ കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.Continue Reading