ആർഭാട ജീവിതത്തിന് കൊള്ള; ചാലക്കുടിയിൽ വയോധികയെ ആക്രമിച്ച് വള കവർന്ന ധനകാര്യ സ്ഥാപനത്തിലെ ലോൺ അപ്രൂവൽ ഓഫീസർ പിടിയിൽ   ചാലക്കുടി : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ തലശ്ശേരി തിരുവങ്കാട്Continue Reading

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു . എടതിരിഞ്ഞി ചെട്ടിയാൽ തെക്കേത്തയ്ക്കൽ പരേതനായ ചന്ദ്രൻ മകൻ രനേഷ് ( 37 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പോട്ട – മൂന്നുപീടിക റോഡിൽ പൂച്ചക്കുളത്ത് വച്ചായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടതിരിഞ്ഞിയിൽ ചുമട്ട് തൊഴിലാളി ആയി പ്രവർത്തിച്ച്Continue Reading

പുതിയ അധ്യയനവർഷത്തിന് തുടക്കം; ഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി ആദ്യദിനത്തിൽ എത്തിയത് 8500 ഓളം കുട്ടികൾ   ഇരിങ്ങാലക്കുട : പുതിയ അധ്യയനവർഷത്തിന് നിറമാർന്ന തുടക്കം . പ്രവേശനോൽസവത്തോടെയാണ് വേനലവധിക്ക് ശേഷം എത്തിയ കുട്ടികളെ വരവേറ്റത്. ഇരിങ്ങാലക്കുട ഉപജില്ലയിൽ മാത്രം 59 സ്കൂളുകളിലായി ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി 8500 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ എത്തിയിട്ടുളളത്. ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ നടന്ന നിയോജക മണ്ഡലംContinue Reading

മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.Continue Reading

തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഠാണാവിൽ സമാപിച്ചു. നഗരസഭാ അധ്യക്ഷൻ എം. പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡന്റ്Continue Reading

ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും വേളൂക്കര സ്വദേശിയുമായ സലോഷ് ജയിലിൽ   ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ വേളൂക്കര ഡോക്ടര്‍പടി ചെമ്പരത്ത് വീട്ടില്‍, സലോഷ് (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐContinue Reading

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങളും – രാസവള വില വർദ്ധനവും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ധർണ്ണ . ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻContinue Reading

വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എം എൽ എ. രാവിലെ കോമ്പാറയിൽ നിന്നാരംഭിച്ച നന്ദി പര്യടനം ആളൂർ സെന്ററിൽ സമാപിച്ചു. നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു. എൻ. കെ. ജോസഫ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡണ്ടുമാരായ ശശികുമാർ ഇടപുഴ,Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വമിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും എഫ്ലുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും സ്‌ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വ മിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. രണ്ട് കോടിയോളംContinue Reading

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വാർഷികയോഗം   ഇരിങ്ങാലക്കുട : കലാമൂല്യമുള്ളതും എന്നാൽ സാമ്പത്തിക പരാജയങ്ങൾ എറ്റുവാങ്ങുന്നതുമായ ചിത്രങ്ങൾക്കും സംവിധായകർക്കും കൈത്താങ്ങായി നിലകൊള്ളാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷിക യോഗം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ചContinue Reading