വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയിറങ്ങി; മണ്ഡലത്തിലെ കലാകാരൻമാർക്ക് ചടങ്ങിൽ ആദരം
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയിറങ്ങി; സമാപന ചടങ്ങിൽ കലാകാരൻമാർക്ക് ആദരം ഇരിങ്ങാലക്കുട: ഡിസംബർ 21 മുതൽ 29 വരെ നീണ്ടു നിന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയുടെ സമാപനദിനമായ ഇന്ന് സാംസ്കാരിക സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം നിർവ്വഹിച്ചു. വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ അയ്യപ്പകുട്ടി ഉഭിമാനം, പല്ലൊട്ടി ടീം,ജിതിൻ രാജ്, മാസ്റ്റർContinue Reading