കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിൽ മൂന്ന് സ്കൂളുകളിലായി പരീക്ഷ എഴുതിയത് 803 പേർ
കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിച്ച 1104 കുട്ടികളിൽ പരീക്ഷ എഴുതിയത് 803 പേർ. ഇരിങ്ങാലക്കുട : കടുത്ത സുരക്ഷയിൽ നീറ്റ് – യു ജി പരീക്ഷ . ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷയാണ് വിപുലമായ ക്രമീകരണങ്ങളോടെ ഞായറാഴ്ച നടന്നത് . തൃശ്ശൂർ റൂറൽ പോലീസിൻ്റെ കീഴിൽ ഇരിങ്ങാലക്കുട ബോയ്‌സ്, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ ,Continue Reading
























