ഇരിങ്ങാാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പുതിയ യൂണിയൻ ; ഗണിതശാസ്ത്ര അവസാന വർഷ വിദ്യാർഥിനി അശ്വതി ചെയർപേഴ്സൺ …
ഇരിങ്ങാാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പുതിയ യൂണിയൻ ; ഗണിതശാസ്ത്ര അവസാന വർഷ വിദ്യാർഥിനി അശ്വതി ചെയർപേഴ്സൺ … ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ബിഎസ് സി മാത്ത്സ് അവസാനവർഷ വിദ്യാർഥിനി അശ്വതി ചെയർപേഴ്സനായും സാബി ബൈജു(ജന.സെക്ര.) ,എസ്തർ എൻ റോയ്(വൈസ് – ചെയർമാൻ ), ട്വിങ്കൽ മരിയ വർഗ്ഗീസ്(ജോ. സെക്ര.), അഹ്‌ലാ വി എ,Continue Reading
























