ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ ഭരണ സമിതി ഉത്തരവ്
നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്‌ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014 – 19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം പി ജാക്സൻ , പിContinue Reading
























