ഡോൺബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കൊരട്ടി എച്ച്എസ്എസും ജേതാക്കൾ…
ഡോൺബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കൊരട്ടി എച്ച്എസ്എസും ജേതാക്കൾ… ഇരിങ്ങാലക്കുട: ഡോൺബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 37-ാം മത് ഡോൺബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി വാഴക്കുളം കാർമ്മൽ പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനലിൽ 68-42 എന്ന സ്കോറിന് കൊരട്ടി എൽഎഫ് എച്ച്എസ്എസിനെ കാർമ്മൽ സ്കൂൾ പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊരട്ടിഎൽഎഫ്എച്ച്എസ് എസ്.എച്ച് തേവരയെ എസ് എച്ച് നെ 53 –Continue Reading
























