പെരിങ്ങോട്ടുകര താന്ന്യത്ത് കഞ്ചാവ് വേട്ട; പ്രതി ഒളിവിൽ..
പെരിങ്ങോട്ടുകര താന്ന്യത്ത് കഞ്ചാവ് വേട്ട; പ്രതി ഒളിവിൽ.. തൃശ്ശൂർ: അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ, പെരിങ്ങോട്ടുകര താന്ന്യത്ത് തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തൃശൂർ റൂറൽ കെ ഒൻപത് സ്ക്വാഡും, അന്തിക്കാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് താന്ന്യം അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസൽ (30) എന്നയാളുടെ വീട്ടിൽ നിന്നും ഒരു കിലോ 42 ഗ്രാം കഞ്ചാവ് പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്.പോലീസ്Continue Reading
























