


പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജീവനക്കാരനിൽ നിന്ന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പണം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ് . ഓഫീസിലെ ഹെഡ് ക്ലർക്കും കരുവന്നൂർ തേലപ്പിള്ളി സ്വദേശിയും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ സന്തോഷ് തോമസിൻ്റെ കയ്യിൽ നിന്നും രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 16500 രൂപ അന്വേഷണ
കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് ആമ്പല്ലൂർ സ്വദേശി മരിച്ചു . ആമ്പല്ലൂർ മണ്ണംപേട്ട കരുവാപ്പടി ഓമ്പുള്ളി സുബ്രമണ്യൻ മകൻ സുഭാഷ് ( 51 ) ആണ് മരിച്ചത്. കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. സന്ധ്യയാണ് ഭാര്യ . അമൽ , അനിൽ എന്നിവർ
ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ അധികൃതർക്ക് നിവേദനവുമായി പ്രദേശവാസികൾ; എതിർപ്പിന് പിന്നിൽ രാഷ്ട്രീയമെന്നും അസത്യപ്രചരണങ്ങളാണ് നടത്തുന്നതെന്നും നഗരസഭ വൈസ് – ചെയർപേഴ്സൺ ഇരിങ്ങാലക്കുട : നഗരസഭയുടെ ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരം ആൽപ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ നഗരസഭ ചെയർമാനും സെക്രട്ടറിക്കും വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സനും നിവേദനം നൽകി. മഴക്കാലത്ത് സ്ഥിരമായി
ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശവാസികൾ; അടുത്ത ദിവസം തന്നെ നഗരസഭ അധികൃതർക്ക് നിവേദനം കൈമാറുമെന്ന് ജനകീയ സമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരം പ്രദേശത്ത് ആരംഭിക്കാനുളള നീക്കത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം. വെള്ളക്കെട്ടിൻ്റെ പ്രധാന ഇടമായ സ്ഥലത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ നീരോലി ജനകൻ എന്ന വ്യക്തിയുടെ വസതിയിൽ ചേർന്ന
Designed and developed by WWM