ഇരുപത് കോടി രൂപയുടെ പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ വികസന സെമിനാറിൽ അംഗീകാരം…
ഇരുപത് കോടി രൂപയുടെ പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ വികസന സെമിനാറിൽ അംഗീകാരം… ഇരിങ്ങാലക്കുട : ഇരുപത് കോടി രൂപയുടെ പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭ 2024-25 വർഷത്തെ വികസന സെമിനാറിൽ അംഗീകാരം നൽകി. വികസന മേഖലയ്ക്ക് നാലരക്കോടിയും ധനകാര്യ അടിസ്ഥാന ഫണ്ടായി ഒരു കോടി എഴുപത് ലക്ഷവും പ്രത്യേക ഗ്രാൻ്റായി രണ്ടരക്കോടിയും എസ് സി പി പ്രത്യേക ഘടകപദ്ധതിക്ക് രണ്ടേ മുക്കാൽ കോടിയും മെയിൻ്റനൻസ് ഗ്രാൻ്റ് റോഡ് വിഭാഗത്തിൽContinue Reading
























