മാഹിയിൽ നിന്നുള്ള 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ….
മാഹിയിൽ നിന്നുള്ള 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ …. ഇരിങ്ങാലക്കുട: മാഹിയിൽ നിന്നും നിയമവിരുദ്ധമായി കടത്തുകയായിരുന്ന 72 ലിറ്റര്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മലാപറമ്പ് പാറപ്പുറത്ത് ഡാനിയേൽ (40), കുറ്റിച്ചിറ വലിയകത്ത് സാഹിന (42) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറുംContinue Reading
























