എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുട ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുടയിൽ ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി അപരപരിഗണന എന്ന ചിന്തയോടെ പ്രവർത്തിക്കാൻ എൻഎസ്എസ് ന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.Continue Reading
























